ബോ​ധി അ​ധ്യാ​പ​ക പു​ര​സ്കാ​രം അ​ൽ ഐ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യും അ​ധ്യാ​പി​ക​യു​മാ​യ റ​സി​യ

ഇ​ഫ്ത്തി​ക്ക​ർ എം.​എ​ൽ.​എ വി.​കെ. പ്ര​ശാ​ന്തി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങു​ന്നു

ബോ​ധി അ​ധ്യാ​പ​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

അ​ൽ​ഐ​ൻ: കേ​ര​ള സ​ർ​ക്കാ​റി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ ​പ്ര​ഖ്യാ​പി​ച്ച ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള ബോ​ധി അ​ധ്യാ​പ​ക പു​ര​സ്കാ​രം 2025 അ​ൽ ഐ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യും അ​ധ്യാ​പി​ക​യു​മാ​യ റ​സി​യ ഇ​ഫ്ത്തി​ക്ക​ർ ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ണ്മ 26ൽ ​മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ ല​ക്ഷ്മി, പി​ന്ന​ണി ഗാ​യ​ക​ൻ ജി.​വേ​ണു ഗോ​പാ​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എം.​എ​ൽ.​എ വി.​കെ.​പ്ര​ശാ​ന്ത് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. മ​ല​യാ​ള ഭാ​ഷ പ്ര​ചാ​ര​ണ​ത്തി​ന് പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ അ​വ​ർ ന​ൽ​കു​ന്ന നി​സ്തു​ല​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണി​ത്.

Tags:    
News Summary - Bodhi Teacher Award presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.