ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചു

ദുബൈ: ദുബൈ കോർണിഷിൽ ഉല്ലാസ നൗകക്ക് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫെൻസ് അതോറിറ്റി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ബോട്ട് പൂർണമായും കത്തി നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - boat catches fire on Dubai Corniche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.