ശൈഖ് സായിദ് ഫെസ്റ്റിവലിൽ ബഹ്​റൈൻ ദേശീയ ദിനാഘോഷം

അബൂദബി: ബഹ്​റൈൻ ദേശീയദിനാഘോഷത്തില്‍ പങ്കാളിയായി ശൈഖ് സായിദ് ഫെസ്റ്റിവല്‍. യു.എ.ഇയുടെയും ബഹ്​റൈന്‍റെയും വര്‍ണാഭമായ പതാകകളുടെ മാതൃകയില്‍ അലങ്കാരവിളക്കുകള്‍ തെളിയിച്ചാണ് ശൈഖ് സായിദ് ഫെസ്റ്റിവല്‍ ആഘോഷത്തില്‍ പങ്കാളിയായത്.

ആഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇതിനൊപ്പം സംഗീത പരിപാടികളും പൈതൃക പരിപാടികളും മറ്റും ഫെസ്റ്റിവല്‍ വേദിയില്‍ അരങ്ങേറി. ഡിസംബര്‍ 16നാണ് ബഹ്​റൈന്‍ ദേശീയദിനം ആചരിക്കുന്നത്.

News Summary - Bahrain National Day celebrated at Sheikh Zayed Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.