ദുബൈ: ബഹിരാകാശ യാത്രികർക്കായുള്ള ആദ്യ ആശുപത്രിക്ക് യു.എ.ഇ. ഒരുങ്ങുന്നു. അറബ് െഹൽത്ത് കോൺഗ്രസിൽ മിനിസ്റ്ററി ഒാഫ് ഹെൽത്ത് ആൻറ് പ്രിവനഷൻ ആണ് ഇക്കാര്യ പ്രഖ്യാപിച്ചത്. യു.എ.ഇയുടെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് 2017 ന് മുമ്പായിരിക്കും ഇൗ ആശുപത്രി നിലവിൽ വരിക.
എല്ലാ ബഹിരാകാശ യാത്രികരെയും ബഹിരാകാശത്ത് തന്നെയായിരിക്കും ചികിൽസിക്കുക. എന്നാൽ ഇത് നിയന്ത്രിക്കുന്നത് നാനോ സാേങ്കതിക വിദ്യ ഉപയോഗിച്ച് ഭൂമിയിൽ നിന്നായിരിക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. കുൽത്തൂം അൽ ബലൂഷി പറഞ്ഞു. ടെലിമെഡിസിെൻറ മികച്ച ഉദാഹരണമായിരിക്കും ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.