ദു​ബൈ ഡി​സ്​​ക​വ​റി ഗാ​ർ​ഡ​നി​ൽ അ​ൽ ആ​ദി​ൽ ട്രേ​ഡി​ങ്ങി​െൻറ 47ാം ബ്രാ​ഞ്ച്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ

ഡോ. ​ധ​ന​ഞ്​​ജ​യ്​ ദ​ത്താ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അൽ ആദിൽ 47ാം ബ്രാഞ്ച്​ ഡിസ്​കവറി ഗാർഡനിൽ തുറന്നു

ദു​ബൈ: അ​ൽ ആ​ദി​ൽ ട്രേ​ഡി​ങ്ങി​െൻറ 47ാം ബ്രാ​ഞ്ച്​ ദു​ബൈ ഡി​സ്​​ക​വ​റി ഗാ​ർ​ഡ​നി​ൽ തു​റ​ന്നു. സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മാ​സ​മാ​ണ്​ റ​മ​ദാ​ൻ എ​ന്നും വി​ശു​ദ്ധ​മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ​രി​പാ​ടി​ക​ളും ഒ​രു​ക്കു​ന്നു​ണ്ടെ​ന്നും അ​ൽ ആ​ദി​ൽ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ധ​ന​ഞ്​​ജ​യ്​ ദ​ത്താ​ർ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സു​ര​ക്ഷ ത​ങ്ങ​ൾ​ക്ക്​ മു​ഖ്യ​മാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യ ഷോ​പ്പി​ങ്​ ഉ​റ​പ്പു​ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​സ്​​ക​വ​റി ഗാ​ർ​ഡ​ൻ 2ൽ ​അ​ൽ​ഫു​ർ​ജാ​ൻ മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പം ധ​നൂ​ബ്​ ബി​ൽ​ഡി​ങ്ങി​ലാ​ണ്​ പു​തി​യ ബ്രാ​ഞ്ച്​ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ 50 ശ​ത​മാ​നം ഓ​ഫ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 100 ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്ക്​ ഏ​പ്രി​ൽ 20 വ​രെ ഈ ​ഓ​ഫ​ർ ല​ഭി​ക്കും. പു​തി​യ സ്​​റ്റോ​റി​ൽ ആ​ട്ട, പീ​ക്കോ​ക്​ പാ​ല​ക്കാ​ട​ൻ മ​ട്ട, സോ​ന മ​സൂ​രി റേ​സ്, സ​ൺ ഫ്ല​വ​ർ ഓ​യി​ൽ, ഗോ​വി​ന്ദ്​ നെ​യ്, ഗോ​വ​ർ​ധ​ൻ നെ​യ്​ തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​മെ​ന്ന്​ ധ​ന​ഞ്​​ജ​യ്​ ദ​ത്താ​ർ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.