?????????????????????????????? ???? ??????? ??????????

റാക് പൊലീസ് എയര്‍വിംഗ് നടത്തിയത്  135 രക്ഷാ ദൗത്യങ്ങള്‍

റാ​സ​ല്‍ഖൈ​മ: റാ​ക് പൊ​ലീ​സ് എ​യ​ര്‍വിം​ഗ് പോ​യ വ​ര്‍ഷം 135 ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലേ​ര്‍പ്പെ​ട്ട​താ​യി എ​യ​ര്‍വി​ങ് മേ​ധാ​വി കേ​ണ​ല്‍ സ​ഈ​ദ് റാ​ഷി​ദ് അ​ല്‍ യ​മ​ഹി അ​റി​യി​ച്ചു. മ​ല​നി​ര​ക​ളി​ലും മ​രു​ഭൂ​മി​യി​ലും കു​ടു​ങ്ങി​യ​വ​ര്‍, വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്കെ​ല്ലാം എ​യ​ര്‍വിം​ഗി​െ​ൻ​റ സാ​ന്ത്വ​ന​മെ​ത്തി. സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും റാ​ക് പൊ​ലീ​സ് വ്യോ​മ​വി​ഭാ​ഗം പ​ങ്കാ​ളി​യാ​യി. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ എ​യ​ര്‍ഷോ ആ​യി​രു​ന്നു ഇ​തി​ല്‍ പ്ര​ധാ​ന​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
Tags:    
News Summary - airwing-uae-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.