????????? ??????? ?????? ??.???.???.??? ??????????? ???????????????? ?????????? ????????

അ​ബു​ദാ​ബി പ​ര​പ്പ മേ​ഖ​ല കെ.​എം.​സി.​സി ഇ​ഫ്​​താ​ർ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി പ​ര​പ്പ മേ​ഖ​ല കെ.​എം.​സി.​സി ക​മ്മി​റ്റി അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​റി ​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ് ക്ലാ​യി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പൊ​വ്വ​ൽ അ​ബ്​​ദു​ൾ റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. അ​ബ്​​ദു​ൾ റ​ഹി​മാ​ൻ മു​സ്​​ലി​യാ​ർ, അ​ബ്​​ദു​ള്ള ഫൈ​സി വെ​ള്ളി​ല എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ലാ​ക​ട​പ്പു​റം, ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി മു​ജീ​ബ് മൊ​ഗ്രാ​ൽ, മീ​ഡി​യ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഉ​ദി​നൂ​ർ, ഹ​നീ​ഫ പ​ടി​ഞ്ഞാ​ർ​മൂ​ല, ശാ​ഫി സി​യാ​റ​ത്തി​ങ്ക​ര, കെ.​കെ. സു​ബൈ​ർ വ​ട​ക​ര​മു​ക്ക്, റി​യാ​സ് സി. ​ഇ​ട്ട​മ്മ​ൽ, മൊ​യ്തീ​ൻ ബ​ല്ല, മു​ഹ​മ്മ​ദ് ആ​ലം​പാ​ടി, സ​ത്താ​ർ കു​ന്നും​കൈ, മു​ജീ​ബ് പ​ര​പ്പ, ബ​ഷീ​ർ എ​ട​ത്തോ​ട്, എ.​ആ​ർ. ക​രീം ക​ള്ളാ​ർ, സി.​എ​ച്ച്. അ​ഷ​റ​ഫ് കൊ​ത്തി​ക്കാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റാ​ഷി​ദ് എ​ട​ത്തോ​ട് സ്വാ​ഗ​ത​വും പി.​കെ. അ​ബ്​​ദു​ൾ നി​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Tags:    
News Summary - abudabi-parappa-kmcc-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.