ഹി​ജ്​​റ വ​ർ​ഷാ​രം​ഭം: അ​ബൂ​ദ​ബി​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

അ​ബൂ​ദ​ബി: ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ബൂ​ദ​ബി​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ട്​ മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ​യാ​ണ്​ അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ്​ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം അ​നു​വ​ദി​ച്ച​ത്. നി​രോ​ധി​ത മേ​ഖ​ല​ക​ളി​ൽ പാ​ർ​ക്ക്​ ചെ​യ്യ​രു​തെ​ന്നും ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്ക​രു​തെ​ന്നും വ​കു​പ്പ്​ അ​റി​യി​ച്ചു. രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ രാ​വി​ലെ എ​ട്ട്​ വ​രെ റെ​സി​ഡ​ൻ​റ്​ പാ​ർ​ക്കി​ങ്​ പെ​ർ​മി​റ്റ്​ നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹി​ജ്​​റ വ​ർ​ഷാ​രം​ഭ അ​വ​ധി ദി​ന​ങ്ങ​ളി​ൽ വ​കു​പ്പി​െ​ൻ​റ എ​ല്ലാ ഉ​പ​ഭോ​ക്​​തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും അ​വ​ധി​യാ​യി​രി​ക്കും. വ്യാ​ഴാ​ഴ്​​ച മു​ത​ലു​ള്ള അ​വ​ധി​ക്ക്​ ശേ​ഷം ഞാ​യ​റാ​ഴ്​​ച​യാ​യി​രി​ക്കും സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.
Tags:    
News Summary - abudabi free parking-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.