അബൂദബി കപ്പ്​ യൂത്ത്​ ഫുട്​ബാൾ 23, 24 തീയതികളിൽ

അബൂദബി: രണ്ടാമത്​ മാഞ്ചസ്​റ്റർ സിറ്റി അബൂദബി കപ്പ്​ യൂത്ത്​ ഫുട്​ബാൾ മത്സരം മാർച്ച്​ 23, 24 തീയതികളിൽ നടക്കും. സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ നടക്കുന്ന മത്സരത്തിൽ 96 ടീമുകൾ പ​െങ്കടുക്കും. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ 2500ലധികം പേർ മത്സരം വീക്ഷിക്കാനെത്തു​െമന്നാണ്​ പ്രതീക്ഷിക്കുന്നത്​. വ്യത്യസ്​ത പ്രായക്കാർക്കുള്ള വിവിധ മത്സരങ്ങളാണ്​ സംഘടിപ്പിക്കുക. 50 രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പ​െങ്കടുക്കും. മൊത്തം 9,500 മിനിറ്റ്​ കളി നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു.
Tags:    
News Summary - abudabi cup youth-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.