കോയാമു ഹാജി

തിരുന്നാവായ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: തിരുന്നാവായ കന്മനം മൈലാടിയാൽ സ്വദേശി ആയപ്പള്ളി കോയാമു ഹാജി (60) റാസൽഖൈമയിൽ നിര്യാതനായി. റാസൽഖൈമ അൽ ഗൈലിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിശാബീവി. മക്കൾ: ജംഷീന, ഫസ്​ലിയ്യ, ജുമൈലത്ത്, ഫാത്തിമ തസ്നി. ശാഹുൽ ഹമീദ് ഹാജിയുടെ (അൽ ഐൻ സുന്നി യൂത്ത് സെൻറർ) സഹോദരീ ഭർത്താവാണ്​. റാസൽഖൈമ അൽ ഗൈൽ പൊതുഖബർസ്ഥാനിൽ ഖബറടക്കി. കോയാമു ഹാജിയുടെ നിര്യാണത്തിൽ അൽ ഐൻ സുന്നി യൂത്ത് സെൻറർ അനുശോചനം രേഖപ്പെടുത്തുകയും പ്രാർഥിക്കാൻ ആഹ്വാനം ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.