വേനൽ ഭാരവാഹികൾ

‘വേനൽ’ ഭാരവാഹികൾ ചുമതലയേറ്റു

ദുബൈ: വെഞ്ഞാറമൂട്​ എൻ.ആർ.ഐ ആർട്​ ആൻഡ്​ കൾച്ചറൽ അ​സോസിയേഷൻ വേനൽ പി.എസ്​.ടി-യുടെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുനിൽ കുമാർ (പ്രസി.), സുമിത് കെട്ടിടത്തിൽ (ജന. സെക്ര.), സുമേഷ് സുന്ദരൻ (ട്രഷ.), മുഹമ്മദ് ഇസ്മായിൽ ഷജീബ് (വൈസ് പ്രസി.), നൗഫൽ സലിം (ജോ. സെക്ര.), ബിജോയ് സുരേന്ദ്രൻ നായർ (ജോ. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.

Tags:    
News Summary - Venal office bearers take charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.