ഷാർജ എയർപോർട്ട് പൊലീസ് പിടികൂടിയ സ്വർണം
Posted On
date_range Updated On
date_range 4.3 ലക്ഷം ദിർഹത്തിന്‍റെ സ്വർണാഭരണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ഷാർജ: ലഗേജിൽ ഒളിപ്പിച്ച് 4.3 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ഷാർജ എയർപോർട്ട് പൊലീസാണ് 35 വയസ്സുള്ള ഏഷ്യൻ വംശജനെ പിടികൂടിയത്. ഇത്രയും സ്വർണാഭരണം എവിടെനിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് യു.എ.ഇയിലെ ഒരു മണൽ പ്രദേശത്തുനിന്ന് കളഞ്ഞുകിട്ടിയതാണെന്നാണ് മറുപടി നൽകിയത്. ഇത് കണ്ടെത്തിയിട്ടും പൊലീസിനെയൊ മറ്റോ ഇയാൾ അറിയിച്ചില്ലെന്നും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.