യു.എ.ഇയിൽ 85 പേർക്ക്​ കൂടി കോവിഡ്​ 19

ദുബൈ: യു.എ.ഇയിൽ 85 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 333 ആയി. ദുബൈയിൽ ആദ്യമായാണ്​ ഇ ത്രയേറെ പേർക്ക്​ ഒരുദിവസം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.

ഏഴ്​ പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്​. ഇതോടെ രോഗവിമുക്​തരായവരുടെ എണ്ണം 52 ആയി.

Tags:    
News Summary - 85 new covid 19 possitive cases in UAE -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.