ദുബൈ: ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍െറ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. മൂസ ഹാജി മുഖ്യാതിഥിയായിരുന്നു. അശ്റഫ് പള്ളിക്കണ്ടം, ഐ ആര്‍. മൊയ്തീന്‍, ശശി സ്റ്റീഫന്‍, റസല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. വി. പി പൂക്കോയ തങ്ങള്‍, ഇ.കെ.മൊയ്തീന്‍ ഹാജി, ഹാഷിം തങ്ങള്‍, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടുര്‍, ശിയാസ് സുല്‍ത്താന്‍, സഅദ് ഫൈസി, നാസര്‍ മൗലവി, ഹംസ നിസാമി, ഇ.കെ ഇസ്മാഈല്‍ ഹാജി അജ്മാന്‍, ഷൗക്കത്തലി ഹുദവി, നൗഫല്‍ തങ്ങള്‍ ഹുദവി ഹുസൈന്‍ മൗലവി, അബ്ദുല്ല ചേലേരി,അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, കെ എം കുട്ടി ഫൈസി അച്ചൂര്‍ , ഷാക്കിര്‍ ഹസൈന്‍ ഹുദവി, റസാഖ് വളാഞ്ചേരി, സി.വി അബ്ദുറഹ്മാന്‍, അബൂബക്കര്‍ കുത്ത്,അയ്യൂബ് ഖാന്‍, ഖാസിം കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും കണ്‍വീനര്‍ നുഅ്മാന്‍ തിരൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.