കൈരളി സ്കൂള്‍  യുവജനോത്സവം നാളെ

ഫുജൈറ: ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഖോര്‍ഫക്കാന്‍, ദിബ്ബ എന്നിവിടങ്ങളിലെ 16 സ്കൂളുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 700ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന കൈരളി സ്കൂള്‍ യുവജനോല്‍സവം 13 ന് വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ നടക്കും. 
ഫുജൈറ ഒൗര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂളില്‍ സജ്ജമാകുന്ന എട്ടു വേദികളല്‍ 63 ഇനങ്ങളിലാണ് മത്സരം. കിഴക്കന്‍ തീര മേഖലയിലെ ഏറ്റവും വിപുലമായ യുവജനോത്സവമാണ് കൈരളി ഒരുക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 050 52 55490 ,052 5311615. ഇമെയില്‍ kairalicaf@gmail.com

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.