ഐ.സി.പി.എഫ് ഭാരവാഹികള്‍

ദുബൈ: ആഗോളതലത്തില്‍ കോളജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍റര്‍ കോളേജിയേറ്റ് പ്രയര്‍ ഫെല്ളോഷിപ് (ഐ.സി.പി.ഫ്) യു.എ.ഇ കിഴക്കന്‍ തീരമേഖലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഡഗ്ളസ്ജോസഫ് (പ്രസിഡന്‍റ്), ഹിമബാബു (വൈസ്പ്രസി), അരുള്‍ ക്രിസ്ജോ(സെക്ര) ഹന്നറേച്ചല്‍ (ജോ. സെക്രട്ടറി ) ഡാള്‍ട്ടന്‍ജോസഫ് (ട്രഷറര്‍ ), ജേക്കബ്രാജു (ജോ. ട്രഷ)  ലിജിത് , ഷിന്‍റു , റിനു, ഡെന്നിസ് ( പ്രൊമോഷണല്‍ സെക്രട്ടറിമാര്‍ ), പാ. ജെയിംസ്ഈപ്പന്‍, പാ. സൈമണ്‍വര്‍ഗീസ്, പാ. ജെ.എംഫിലിപ് ( രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍. ഐ.സി.പി.ഫ് പ്രവര്‍ത്തനോദ്ഘാടനം ജെ. വര്‍ഗീസ് നിര്‍വഹിച്ചു. യു.എ.ഇ കോഓര്‍ഡിനേറ്റര്‍ സന്തോഷ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.