???? ????????? ????????? ?????????????? ????? ????????? ???????? ??????????

‘പത്തേമാരി’ റസ്റ്റോറന്‍റ് തുറന്നു

ദുബൈ: കറാമയിലെ അല്‍ ഹംസ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ച പത്തേമാരി റസ്റ്റോറന്‍റിന്‍െറ ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു. വര്‍ണ്ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ ഷെസാന്‍ ഗ്രൂപ്പ് സി ഇ ഒയും ചെയര്‍മാനുമായ എ.കെ.അബ്ദുല്ല, പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ. അബ്ദുറഹിമാന്‍, സംവിധായകന്‍ സലിം അഹമ്മദ്, ഷെസന്‍ ഗ്രൂപ്പ് ജനല്‍ മാനേജര്‍ ഹബീബ് അബ്ദുല്ല, ഓപ്പറേഷന്‍ മാനേജര്‍ പി.ഉസ്മാന്‍, യു.എ.ഇ. എക്സ്ചേഞ്ച് മാധ്യമ വിഭാഗം തലവന്‍ മൊയ്തീന്‍  കോയ, എന്നിവര്‍  സംബന്ധിച്ചു. ടീം ഈവന്‍ൈറഡ്സ് അണിയിച്ചൊരുക്കിയ കലാപരിപാടികളില്‍  ഗായകരായ താജുദ്ദീന്‍ വടകര, തന്‍സീര്‍ കൂത്തുപറമ്പ്, നിസ്സാര്‍ വയനാട്, ആസിഫ് കാപ്പാട്, ഫിറോസ് പയ്യോളി, സാദിഖ് സാഖി, രഞ്ജു ചാലക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.  കലാഭവന്‍ അസ്കറും സംഘവും അവതരിപ്പിച്ച മാജിക് ഡാന്‍സും അരങ്ങേറി. യാസിര്‍ ഹമീദ്, താര തങ്കച്ചന്‍, നിബിന്‍ നവാസ്, ഷെമിത ആസിഫ് എന്നിവര്‍ അവതാരകരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.