Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഖുർആൻ പാരായണ മത്സര വിജയികൾ
ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ ചാപ്റ്റർ സംഘടിപ്പിച്ച വാട്സ്ആപ്പ് ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. വനിതാവിഭാഗത്തിൽ ഹെബ മലൂക്ക്, ഷംന അബ്ദുൽസലാം, ഫർഹ ആബിദ് എന്നിവരും പുരുഷന്മാരുടെ വിഭാഗത്തിൽ ഗഫൂർ താന്നിക്കൽ, ഫൈസൽ അബ്ദുൽസലാം, റാഷിദ് റഹ്മാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടൻ വിതരണം ചെയ്യുമെന്ന് പ്രസിഡൻറ് റയ്യാൻ മൂസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.