വേൾഡ് ഷോട്ടോകാൻ കരാട്ടേ ദമ്മാം വിദ്യാർഥികൾ ഇൻസ്ട്രക്ടർമാരോടൊപ്പം
Posted On
date_range Updated On
date_range വേൾഡ് ഷോട്ടോകാൻ കരാട്ടേ
ദമ്മാം: വേൾഡ് ഷോട്ടോകാൻ കരാട്ടേ ഫെഡറേഷന്റെ കീഴിൽ ബെൽറ്റ് എക്സാമിനേഷൻ ദമ്മാം സൈഹാത് ഹുസ്സൈൻ ഫാമിൽ നടന്നു. വിവിധ ബെൽറ്റുകളിലെ 53 കുട്ടികൾ പങ്കെടുത്തു. സൗദി ചീഫ് ഇൻസ്ട്രക്ടർ എം. നാസർ കണ്ണ് നേതൃത്വം നൽകി.
ഇൻസ്ട്രക്ടർമാരായ ശരീഫ് രംഗെൽ, ഷെരീഫ് ചെല്ലൂർ എന്നിവർ നിയന്ത്രിച്ചു. ഓരോ ബെൽറ്റ് കാറ്റഗറിയിലും മികച്ച പ്രകടനം കാഴ്ചവെച്ച സീനിയർ ജൂനിയർ വിഭാഗങ്ങളിലെ കുട്ടികൾക്ക് ബെസ്റ്റ് പെർഫോർമർക്കുള്ള ട്രോഫികൾ കൈമാറി, ഇൻസ്ട്രക്ടർമാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.