ലോക രക്തദാന ദിനം; ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

റി​യാ​ദ്: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള (ബി.​ഡി.​കെ) സൗ​ദി ചാ​പ്റ്റ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സൗ​ദി​യി​ലെ​യും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ബ​ഹ കി​ങ്​ ഖാ​ലി​ദ് യൂ​നി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും സൗ​ദി ബി.​ഡി.​കെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വു​മാ​യ ഡോ. ​അ​ബ്​​ദു​ൽ ഖാ​ദ​ർ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫ​സ​ൽ ചാ​ലാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​യി​ച്ചു.

ബി.​ഡി.​കെ കു​വൈ​ത്ത് പ്ര​തി​നി​ധി ന​ളി​നാ​ക്ഷ​ൻ കാ​സ​ർ​കോ​ട്, ബ​ഹ്റൈ​ൻ പ്ര​തി​നി​ധി സ​നോ​ജ് ഭാ​സ്ക​ർ, റി​യാ​ദി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, തൊ​മ്മി​ച്ച​ൻ കു​ട്ട​നാ​ട്, നി​ഹാ​സ് പാ​നൂ​ർ, രാ​ജാ സാ​ഹി​ബ്, റി​യാ​സ് വ​ണ്ടൂ​ർ, അ​ഷ​റ​ഫ് പാ​ല​ക്കാ​ട്, ഷെ​രീ​ഫ്, അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ സ​ലാം തി​രൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - World Blood Donor Day; Blood Donors Kerala Saudi Chapter organizes awareness class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.