വയനാട്​ സ്വദേശിനി മക്കയിൽ മരിച്ചു

ജിദ്ദ: സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി മുഖേന തീർഥാടനത്തിന്​ എത്തിയ വയനാട്​ സ്വദേശിനി മക്കയിൽ നിര്യാതയായി. പടിഞ്ഞാറത്തറ ചെന്നലോട്​ സുലൈഖയാണ്​ മക്കയിലെ നൂർ ആശുപത്രിയിൽ മരിച്ചത്​.

Tags:    
News Summary - Wayanad Hajjumma Dead in Makkah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.