വെസ്കോസ ഒരുക്കിയ സ്വാതന്ത്ര്യ ദിനാഘോഷം
Posted On
date_range Updated On
date_range വെസ്കോസ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ദമ്മാം: വെസ്കോസ മലയാളി അസോസിയേഷൻ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം 'ഒരു രാഷ്ട്രം ഒരേ വികാരം ഒരൊറ്റ സ്വത്വം' എന്ന ശീർഷകത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാജു കുളങ്ങാട്ടിൽ ദേശീയപതാക ഉയർത്തി. ജനറൽ സെക്രട്ടറി നാഗേന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രിജി, യാസർ അറാഫത്ത്, ഡെനീഷ്, ഫിലിപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.