നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ജീ​ഷ് ര​വീ​ന്ദ്ര​ന് റി​യാ​ദ് എ​സ്.​എം.​സി കൂ​ട്ടാ​യ്മ യാ​ത്ര​യയ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അ​ജീ​ഷ് ര​വീ​ന്ദ്ര​ന് റി​യാ​ദ് എ​സ്.​എം.​സി കൂ​ട്ടാ​യ്മ യാ​ത്രയ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെൻറ​ർ ആ​ശു​പ​ത്രി​യി​ൽ എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ൽ 20 വ​ർ​ഷം ജോ​ലി ചെ​യ്ത ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന തൃ​ശൂ​ർ ചേ​ല​ക്ക​ര സ്വ​ദേ​ശി അ​ജീ​ഷ് ര​വീ​ന്ദ്ര​ന് റി​യാ​ദ് സോ​ഷ്യ​ൽ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ (എ​സ്.​എം.​സി) കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യപ്പ് ന​ൽ​കി.

കൂ​ട്ടാ​യ്മ​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് അ​ദ്ദേ​ഹം.​അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷി​ജി ഫ്രാ​ൻ​സി​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ണി തോ​മ​സ് സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി നി​ഷ ബി​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി അ​നീ​ഷ് എ​ബ്ര​ഹാം, ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് പ​ട്ടാ​മ്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മു​നീ​ർ, ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജെ​യ്സ​ൺ തോ​മ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജി​േ​ൻ​റാ തോ​മ​സ്, ര​ഞ്ജു, ആ​ൻ​സ​ൻ ജെ​യിം​സ്, മു​രു​ക​ൻ​പി​ള്ള, അ​ജീ​ഷ് എ​സ്. അ​ശോ​ക്, ബി​നോ​യ് ഉ​ല​ഹ​ന്നാ​ൻ, ശോ​ശാ​മ്മ ജി​ജി​മോ​ൻ, ബി​ദേ​ഷ് പ്രേം, ​എ​ൽ​ബി​ൻ കു​ര്യാ​ക്കോ​സ്, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Ajeesh Raveendran was given a farewell to Riyadh SMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.