ജി​ദ്ദ കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ന​വാ​ഗ​ത സം​ഗ​മ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സം​സാ​രി​ക്കു​ന്നു

ജി​ദ്ദ കൂ​ട്ടി​ല​ങ്ങാ​ടി കെ.​എം.​സി.​സി ന​വാ​ഗ​ത സം​ഗ​മം

ജി​ദ്ദ: ‘ന​വാ​ഗ​ത​രെ വ​രൂ കെ.​എം.​സി.​സി യി​ൽ കൈ​കോ​ർ​ക്കാം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൻ ജി​ദ്ദ കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ന​വാ​ഗ​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പു​തു​താ​യി പ്ര​വാ​സ​ലോ​ക​ത്തെ​ത്തി​യ യു​വാ​ക്ക​ളെ സം​ഘ​ട​ന​യി​ലേ​ക്ക് ചേ​ർ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ് കാ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ് ഇ​സ്‌​മാ​ഈ​ൽ മു​ണ്ടം​പ​റ​മ്പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഫി​ർ​ദൗ​സ് വാ​ഫി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്‌​ഹാ​ഖ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മു​ല്ല​പ്പ​ള്ളി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് മാ​മ്പ്ര, ക​രിം പ​ടി​ക്ക മ​ണ്ണി​ൽ, റ​സീ​ന പ​ള്ളി​പ​റ​മ്പ​ൻ എ​ന്നി​വ​രും മ​റ്റു പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ​ഫീ​ർ ബാ​വ സ്വാ​ഗ​ത​വും ശി​ഹാ​ബ് പ​ടി​ക്ക​മ​ണ്ണി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം സ​ഡാ​ഫ്കോ, നാ​സ​ർ കൊ​ഴി​ഞ്ഞി​ൽ, ജാ​ഫ​ർ, ഖ​മ​റു​സ്സ​മാ​ൻ, അ​ഫ്‌​സ​ൽ ചേ​രി​യി​ൽ, സ​ക്കീ​ർ, നു​ഫൈ​ൽ, സ​ഫീ​ർ പു​ലാ​ശ്ശേ​രി, സൈ​ത​ല​വി ഇ​ല്ലി​ക്കു​ത്ത്, ശാ​ഫി പാ​റ​ടി, ശ​മീം, ഷു​ക്കൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Eve Party in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.