ഹ​ജ്ജി​നെ​ത്തി​യ യു.​കെ. മു​ഹ​മ്മ​ദ് ഷാ​ക്ക് ജി​ദ്ദ കൊ​ണ്ടോ​ട്ടി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

യു.​കെ. മു​ഹ​മ്മ​ദ്ഷാ​ക്ക് സ്വീ​ക​ര​ണം

ജി​ദ്ദ: കു​ടും​ബ​സ​മേ​തം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കൊ​ണ്ടോ​ട്ടി മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് നേ​താ​വും അ​ഞ്ചാം വാ​ർ​ഡ് മു​സ്​​ലിം​ലീ​ഗ് പ്ര​സി​ഡ​ൻ​റു​മാ​യ യു.​കെ. മു​ഹ​മ്മ​ദ്ഷാ​ക്ക് ജി​ദ്ദ കൊ​ണ്ടോ​ട്ടി മു​നി​സി​പ്പ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ബാ​സ് മു​സ്​​ലി​യാ​ര​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ലീ​ൽ ഒ​ഴു​കൂ​ർ, യൂ​സ​ഫ് കോ​ട്ട, ക​ബീ​ർ നീ​റാ​ട്, റ​ഹ്​​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ, മു​ഷ്താ​ഖ് മ​ധു​വാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​ണ്ണി മു​ഹ​മ്മ​ദ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ.​കെ. ഫൈ​റൂ​സ് സ്വാ​ഗ​ത​വും ജം​ഷി ബാ​വ കാ​രി ന​ന്ദി​യും പ​റ​ഞ്ഞു. മു​ഷ്താ​ഖ് മ​ധു​വാ​യി ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - UK Muhammedsha reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.