മഞ്ചേരി മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ്​ കൺവെന്‍ഷന്‍ 

ജിദ്ദ: യു.ഡി.എഫ് മഞ്ചേരി നിയോജക മണ്ഡലം തെഞ്ഞെടുപ്പ് കൺവെന്‍ഷന്‍ ഒ.ഐ.സി.സി റീജ്യണല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് സമദ് കിണാശ്ശേരി ഉദ്ഘാടനം ചെയ്തു.  കുഞ്ഞിമുഹമ്മദ് കൊടശ്ശേരി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. റഷീദ് കൊളത്തറ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, മുസ്സ പട്ടത്ത്, മുജീബ് തൃത്താല ശബീര്‍ വല്ലാഞ്ചിറ, സുഹൈല്‍ എടപറ്റ, മാനു കീഴാറ്റൂര്‍, നാസര്‍ എടപറ്റ, ഇബ്രാഹിം ബദ്‌രി, സി.ടി ഇസ്മായില്‍, എ.ടി അമ്പു, മന്‍സൂര്‍ പാണ്ടിക്കാട്, ഷഫീഖ് കാരായ, സാദിഖലി പാണ്ടിക്കാട്, ഷാനവാസ് ബാബു എന്നിവർ സംസാരിച്ചു.  സലാം കുരിക്കള്‍ സ്വാഗതവും മുഹമ്മദ് കുട്ടി വെള്ളുവങ്ങാട് നന്ദിയും പറഞ്ഞു.

Tags:    
News Summary - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.