സി.​പി. മു​സ്ത​ഫ (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), സ​ലീം ക​ള​ക്ക​ര (ചെ​യ​ർ​മാ​ൻ), ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), സു​രേ​ഷ്

ശ​ങ്ക​ർ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ)

റി​യാ​ദി​ൽ യു.​ഡി.​എ​ഫ് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

റി​യാ​ദ്: പ്ര​വാ​സി രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റി​യാ​ദി​ൽ യു.​ഡി.​എ​ഫ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി സി.​പി. മു​സ്ത​ഫ​യെ​യും ചെ​യ​ർ​മാ​നാ​യി സ​ലീം ക​ള​ക്ക​ര​യെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര​യെ​യും ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​യി സു​രേ​ഷ് ശ​ങ്ക​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കു​ഞ്ഞി കു​മ്പ​ള, അ​ഷ്‌​റ​ഫ് വെ​ങ്ങാ​ട്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, വി.​കെ. മു​ഹ​മ്മ​ദ്, മ​ജീ​ദ് ചി​ങ്ങോ​ലി, ഉ​സ്മാ​ൻ അ​ലി പാ​ല​ത്തി​ങ്ങ​ൽ, റ​ഷീ​ദ് കൊ​ള​ത്ത​റ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്, കെ.​കെ. കോ​യാ​മു ഹാ​ജി, മു​ഹ​മ്മ​ദ് വേ​ങ്ങ​ര എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​ധി​കാ​രി​ക​ൾ. ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ, മ​ജീ​ദ് പ​യ്യ​ന്നൂ​ർ, അ​സീ​സ് വെ​ങ്കി​ട്ട, സ​ന്തോ​ഷ് വി​ള​യി​ൽ, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ബാ​ലു കു​ട്ട​ൻ, റ​ഫീ​ഖ് മ​ഞ്ചേ​രി, സ​ജീ​ർ പൂ​ന്തു​റ, പി.​സി. അ​ലി, മൃ​ദു​ല വി​നീ​ഷ്, ഷാ​ഫി സെ​ഞ്ച​റി, അ​ൻ​വ​ർ വാ​രം, നാ​സ​ർ വാ​കേ​രി, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, അ​ൽ​ത്താ​ഫ് കൊ​ല്ലം, അ​ൻ​സാ​ർ വ​ള്ള​ക്ക​ട​വ് എ​ന്നി​വ​രെ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​ലീ​ൽ തി​രൂ​ർ, നി​ഷാ​ദ് ആ​ലം​കോ​ട്, നാ​സ​ർ മാ​ങ്കാ​വ്, ഷു​ക്കൂ​ർ ആ​ലു​വ, ഷ​മീ​ർ പ​റ​മ്പ​ത്ത്, സി​റാ​ജ് വ​ള്ളി​ക്കു​ന്ന്, ഷാ​ഫി തൂ​വൂ​ർ, ഷം​സു പെ​രു​മ്പ​ട്ട, മു​ജീ​ബ് മൂ​വാ​റ്റു​പു​ഴ, സി​യാ​ദ് കാ​യം​കു​ളം, ന​വാ​സ് ഖാ​ൻ തി​രു​വ​ന​ന്ത​പു​രം, സ്മി​ത മു​ഹ​യു​ദ്ധീ​ൻ, ജ​സീ​ല മൂ​സ എ​ന്നി​വ​രാ​ണ് ക​ൺ​വീ​ന​ർ​മാ​ർ. നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, അ​ഷ്‌​റ​ഫ് മേ​ച്ചേ​രി, നാ​ദി​ർ ഷാ ​റ​ഹ്‌​മാ​ൻ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​മീ​ർ പൂ​ക്കോ​ട്ടൂ​ർ, സ​യ്യി​ദ് ധ​ർ​മ​ടം, യൂ​നു​സ് തോ​ട്ട​ത്തി​ൽ, ന​സീ​ർ വ​ള​പു​രം, നി​ഷാ​ദ് ക​രി​പ്പൂ​ർ എ​ന്നി​വ​ർ മീ​ഡി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും. ക​രീം കൊ​ടു​വ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സൈ​ഫ് കാ​യം​കു​ളം, റ​ഫീ​ഖ് വെ​മ്പാ​യം, അ​ഷ്‌​റ​ഫ് കി​ഴു​പു​ള്ളി​ക​ര, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, ബാ​സ്​​റ്റി​ൻ ജോ​ർ​ജ്, മു​ഹ​മ്മ​ദ് ഖാ​ൻ, വി​ൻ​സെൻറ്​ ജോ​ർ​ജ്, ന​സീ​ർ ഹ​നീ​ഫ, ക​മ​റു​ദ്ധീ​ൻ താ​മ​ര​കു​ളം, ബ​ഷീ​ർ കോ​ട്ട​യം, ബാ​ബു കു​ട്ടി, ഷാ​ജി മ​ഠ​ത്തി​ൽ, റി​ജോ ഡോ​മി​നി​ക്, നാ​സ​ർ വ​ല​പ്പാ​ട്, ഷി​ഹാ​ബ് ക​രി​മ്പാ​റ, ഒ​മ​ർ ഷ​രീ​ഫ്, സി​ദ്ധി​ക്ക് ക​ല്ലു​പ​റ​മ്പ​ൻ, സ​ന്തോ​ഷ് ബാ​ബു, സി​ജോ ചാ​ക്കോ, ജം​ഷാ​ദ് തു​വൂ​ർ, റാ​സി കാ​രാ​ണി, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, സ​ജീ​വ​ൻ വ​ള്ളി​കു​ന്നം, ഷി​ജു പാ​മ്പാ​ടി, വൈ​ശാ​ഖ് കോ​ഴി​ക്കോ​ട്, ബി​ന്നി ജോ​സ​ഫ്, സോ​ണി പാ​റ​ക്ക​ൽ, മു​ത്തു വ​യ​നാ​ട്, അ​ജീ​ഷ് ചെ​റു​വ​ട്ടൂ​ർ, മൊ​യി​ദീ​ൻ പാ​ല​ക്കാ​ട്, ഹ​രീ​ന്ദ്ര​ൻ ക​ണ്ണൂ​ർ, ജെ​യി​ൻ ജോ​ഷ്വാ പ​ത്ത​നം​തി​ട്ട, അ​ഷ്‌​റ​ഫ് മോ​യ​ൻ, ബ​ഷീ​ർ ഇ​രു​മ്പു​ഴി, ബാ​വ താ​നൂ​ർ, ഹ​നീ​ഫ മൂ​ർ​ക്ക​നാ​ട്, ഇ​സ്മാ​യി​ൽ ക​രോ​ളം, ക​രീം കാ​നാ​പു​രം, ഷാ​ഫി തൃ​ശൂ​ർ, സി​ദീ​ഖ് കോ​നാ​രി, കെ.​സി. ല​ത്തീ​ഫ്, മെ​ഹ്ബൂ​ബ് ചെ​റി​യ​വ​ള​പ്പി​ൽ, മു​നീ​ർ വാ​ഴ​ക്കാ​ട്, മു​സ്ത​ഫ വാ​ഫി പ​ട്ടാ​മ്പി, ന​ജ്മു​ദീ​ൻ മ​ഞ്ഞ​ളാം​കു​ഴി, നൗ​ഷാ​ദ് ചാ​ക്കീ​രി, റ​ഷീ​ദ് ദ​യ, ഫ​സ​ൽ റ​യാ​ൻ, റ​സാ​ഖ് വ​ള​ക്കൈ, റി​യാ​സ് തീ​രൂ​ർ​ക്കാ​ട്, ഉ​സ്മാ​ൻ പ​റ​മ്പി​ൽ, യാ​ക്കൂ​ബ് തി​ല്ല​ങ്കേ​രി, യൂ​നു​സ് താ​ഴ​ക്കോ​ട്, റ​ഹീം സോ​ങ്കാ​ൽ, നൂ​റു​ൽ അ​മീ​ൻ തി​രു​വ​ന​ന്ത​പു​രം, ആ​ഷി​ഖ് കൊ​ല്ലം, കെ.​ടി. അ​ബൂ​ബ​ക്ക​ർ മ​ങ്ക​ട, ഷാ​ഹി​ദ് മാ​സ്​​റ്റ​ർ എ​ന്നി​വ​രും വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള വ​ലി​യൊ​രു സം​ഘ​വും ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​ണ്.

Tags:    
News Summary - UDF committee convenes in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.