ത്വാ​ഇ​ഫ്‌ ശു​തു​ബ കെ.​എം.​സി.​സി​ക്ക് പു​തി​യ നേ​തൃ​ത്വം

ത്വാ​ഇ​ഫ്‌: കെ.​എം.​സി.​സി ത്വാ​ഇ​ഫ്‌ ശു​തു​ബ ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ ബോ​ഡി യോ​ഗം ത്വാ​ഇ​ഫ്‌ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഷീ​ർ താ​നൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫി​സി​നെ​തി​രെ ന​ട​ന്ന​ത് സി.​പി.​എ​മ്മി​ന്റെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നും ഈ ​തീ​വ്ര​വാ​ദി​ക​ളെ പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​ദ്യു​തി ബി​ൽ വ​ർ​ധി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന സം​സ്ഥാ​ന​ഭ​ര​ണ​ത്തെ യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് സാ​ലി​ഹ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ജീ​ദ് കൊ​യി​ലാ​ണ്ടി സ്വാ​ഗ​ത​വും സ​ക്കീ​ർ മ​ങ്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സ​ക്കീ​ർ മ​ങ്ക​ട (ചെ​യ​ർ.), ഫൈ​സ​ൽ ബാ​ലു​ശ്ശേ​രി, അ​ലി ജൂ​ട്ട​ൻ, സു​ധീ​ർ വി​ള​യൂ​ർ (വൈ​സ് ചെ​യ​ർ.), ബ​ഷീ​ർ താ​നൂ​ർ (പ്ര​സി.), അ​ഷ്റ​ഫ് ഒ​ട​മ​ല, അ​ബ്ദു​റ​ഹി​മാ​ൻ വ​ട​ക്കാ​ഞ്ചേ​രി, ന​സീ​മു​സ്സ​ലാം ഒ​ള​വ​ട്ടൂ​ർ, സൈ​ത​ല​വി ബ്രോ​സ്റ്റ് (പ്ര​സി.), മ​ജീ​ദ് കൊ​യി​ലാ​ണ്ടി (സെ​ക്ര.), യാ​സ​ർ കാ​ര​ക്കു​ന്ന്, അ​ഷ്റ​ഫ് ക​ണ്ണൂ​ർ, സ​യ്യൂ​ഫ് കൊ​ടു​വ​ള്ളി, അ​ന​സ് ബൂ​ഫി​യ (ജോ.​സെ​ക്ര.), കോ​യ ക​ട​ലു​ണ്ടി (ട്ര​ഷ.), ബ​ഷീ​ർ താ​നൂ​ർ ( വെ​ൽ​ഫെ​യ​ർ വി​ങ്), യാ​സ​ർ കാ​ര​ക്കു​ന്ന് (മീ​ഡി​യ വി​ങ്

Tags:    
News Summary - Twaif Shutuba new leadership for KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.