???????????? ????? ???? ????????? ???? ??????? ??? ????? ?????????? ???????? ???????? ???????????????

സൗദിയുടെ പുതിയ അംബാസഡർക്ക്​ ട്രംപി​െൻറ സ്വീകരണം

റിയാദ്​: അമേരിക്കയിലെ പുതിയ സ്​ഥാനപതിയായി ചുമത​ലയേറ്റ അമീർ ഖാലിദ്​ ബിൻ സൽമാനെ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ സ്വീകരിച്ചു. കൂടിക്കാഴ്​ചയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​​െൻറയും ക്ഷേമാന്വേഷണങ്ങൾ അമീർ ഖാലിദ്​ പ്രസിഡൻറിനെ അറിയിച്ചു. ത​​െൻറ സ്​ഥാനാരോഹണ രേഖകൾ കൈമാറുകയും ചെയ്​തു.
സൗദി^യു.എസ്​ ബന്ധം ചരിത്രപരവും തന്ത്രപ്രധാനവുമാണെന്ന്​ ചടങ്ങിൽ അമീർ ഖാലിദ്​ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്​മളവും സുദൃഢവുമാക്കുന്നതിനാണ്​ ത​​െൻറ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Tags:    
News Summary - trump-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.