മികച്ച സേവനം കാഴ്ചവെച്ച ഡോക്ടർമാരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക്ക് കമ്മിറ്റി ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range ഡോക്ടർമാരെ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു
തബൂക്ക്: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കോവിഡ് കാലഘട്ടത്തില്‍ മികച്ച സേവനം കാഴ്ചവെച്ച ഡോക്ടർമാരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക്ക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
കിങ് ഖാലിദ് ആശുപത്രിയിലെ ഡോ. സയ്യിദ് നസ്റുല്ല, കിങ് ഫഹദ് ആശുപത്രിയിലെ ഡോ. മുഹമ്മദ് സിദ്ദിഖി എന്നിവരെയാണ് ആദരിച്ചത്. അബ്ദുൽ മജീദ് കർണാടക, അബ്ദുൽ ലത്തീഫ്, ഷാജഹാൻ, അസറുദ്ദിൻ, പി.സി. അഷ്റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.