????????? ???? ????? ???????????? ?????????

ത്വാഇഫിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു

ത്വാഇഫ്​: വാഹനങ്ങൾ കൂട്ടിയിടിച്ച് നാല്​ പേർ മരിച്ചു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. അശീറ, മഹാനി റോഡിലാണ്​ സംഭവം. വിവരമറിഞ്ഞ്​ ഏഴ്​ ആംബുലൻസ്​ യൂനിറ്റുകൾ സ്​ഥലത്തെത്തിയിരുന്നതായി ത്വാഇഫ്​ റെഡ്​ക്രസൻറ്​ വക്​താവ്​ ശാദി അൽസുവൈത്തി പറഞ്ഞു. ആറ്​ പേരാണ്​ അപകടത്തിൽപ്പെട്ടത്​. നാല്​ പേർ മരിച്ചിട്ടുണ്ട്​. രണ്ട്​ പേരുടെ നില ഗുരുതരമാണ്​. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു.
Tags:    
News Summary - thaif accident death-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.