ജിദ്ദ ടീം ശറഫിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സെമി ഫൈനലുകളിൽ ഇന്ന് ഏറ്റുമുട്ടുന്ന ടീമുകൾ

ടീം ശറഫിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സെമി ഫൈനലുകൾ ഇന്ന്

ജിദ്ദ: ടീം ശറഫിയ സംഘടിപ്പിച്ചു വരുന്ന ഈത്താത്ത് ഡോട്ട്കോം സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സെമി ഫൈനലുകൾ ഇന്ന് നടക്കും. ഖാലിദ് ബിൻ വലീദ് റിയൽ കേരള സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ രാത്രി 8:30ന് റോയൽ ട്രാവൽസ് എഫ്‌.സി, ഗ്ലൗബ് എഫ്‌.സിയുമായി ഏറ്റുമുട്ടും.

9.30ന് നടക്കുന്ന രണ്ടാം സെമിയിൽ എച്ച്.എം.ആർ എഫ്‌.സി അൽറായി വാട്ടർ എഫ്‌.സിയുമായും മത്സരിക്കും. സൗദിയിലെ പ്രമുഖ താരങ്ങൾക്ക് പുറമെ സന്തോഷ് ട്രോഫി, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ടീമുകളിൽ ബൂട്ടണിയും.

Tags:    
News Summary - Team Sharafiya Football Tournement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.