രാജസ്ഥാൻ ചലച്ചിത്രമേളയിൽ നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ ഷാജു വാലപ്പന് ഷിഫ മലയാളി സമാജം
നൽകിയ വരവേൽപ്
Posted On
date_range Updated On
date_range ഷിഫ മലയാളി സമാജം സ്വീകരണം
റിയാദ്: രാജസ്ഥാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷന്റെയും നവാഗത സംവിധായകനുള്ള പുരസ്കാരം നേടിയ പ്രവാസി വ്യവസായി ഷാജു വാലപ്പന് ഷിഫ മലയാളി സമാജം സ്വീകരണം നൽകി. ഷാജു വാലപ്പൻ, തന്റെ ആദ്യ ചിത്രമായ ‘നിഴൽ വ്യാപാരികളിലൂടെ’യാണ് നേട്ടം സ്വന്തമാക്കിയത്. ഫിറോസ് പോത്തൻകോട്, സന്തോഷ് തിരുവല്ല, സാബു പത്തടി, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, പ്രകാശ് ബാബു വടകര, ബിജു മടത്തറ, അലവിക്കുട്ടി, ജിയോ ഷാജി, ജോയിൽ, ഗോപി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.