കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ം

കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ ഇ​ഫ്താ​ർ


ജി​ദ്ദ: കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. പ്ര​സി​ഡ​ന്റ്​ മൊ​യ്തീ​ൻ​കോ​യ ക​ട​വ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സ​ലീം മ​ധു​വാ​യി സം​ഘ​ട​ന പ്ര​വ​ർ​ത്ത​നം പ​രി​ച​യ​പ്പെ​ടു​ത്തി. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്​​ത​ഫ, ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ്​ വ​ഹീ​ദ് സ​മാ​ൻ, ഒ​രു​മ സെ​ക്ര​ട്ട​റി എ.​ടി. ബാ​വ ത​ങ്ങ​ൾ, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, റ​ഷീ​ദ് ചു​ള്ളി​യ​ൻ, നു​ഹ് ബീ​മാ​പ​ള്ളി, ന​വാ​സ് ബീ​മാ​പ​ള്ളി സം​സാ​രി​ച്ചു.

ക​ബീ​ർ നീ​റാ​ട്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, ജം​ഷി ക​ട​വ​ണ്ടി, ഹി​ദാ​യ​ത്ത് ചേ​നേ​പു​റ​ത്ത്, പി.​സി. അ​ബൂ​ബ​ക്ക​ർ, ശാ​ലു വാ​ഴ​യൂ​ർ, നം​ഷീ​ർ കൊ​ണ്ടോ​ട്ടി, റ​ഫീ​ഖ് മ​ധു​വാ​യി, എ.​ടി. ന​സ്‌​റു ത​ങ്ങ​ൾ, ശ​രീ​ഫ് നീ​റാ​ട്, എ.​ടി. നാ​ണി ത​ങ്ങ​ൾ, മാ​യി​ൻ കു​മ്മാ​ളി, അ​ബ്‌​ദു​റ​ഹ്‌​മാ​ൻ നീ​റാ​ട്, ആ​ഷി​ഖ് മു​ക്കോ​ളി, ഇ​സ്‌​മാ​ഈ​ൽ നെ​ടി​യി​രു​പ്പ് നേ​തൃ​ത്വം ന​ൽ​കി. ക​ബീ​ർ തു​റ​ക്ക​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് മാ​ങ്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Iftar at Kondoti Center Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.