എം.​പി. ഇ​ബ്രാ​ഹിം ഹാ​ജി​ക്ക് കെ.​എം.​സി​.സി ന​ജ്റാ​ൻ ക​മ്മി​റ്റി ന​ൽ​കി​യ​ സ്വീ​ക​ര​ണം

കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

ന​ജ്‌​റാ​ൻ: കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ എം.​പി. ഇ​ബ്രാ​ഹിം ഹാ​ജി​ക്ക് കെ.​എം.​സി​.സി ന​ജ്റാ​ൻ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഏ​റെ കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന എം.​പി. ഇ​ബ്രാ​ഹിം ഹാ​ജി പ്ര​വാ​സ​ലോ​ക​ത്തെ ഒ​ട്ടേ​റെ മ​നു​ഷ്യ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്തി​െൻറ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​െൻറ സേ​വ​നാ​ത്മ​ക​മാ​യ കൈ​യൊ​പ്പു​ക​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. കെ.​എം.​സി.​

സി ന​ജ്റാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ ജ​ബ്ബാ​ർ പ​ന​ങ്ങാ​ങ്ങ​ര അ​ദ്ദേ​ഹ​ത്തെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ കൊ​ള​ത്തൂ​ർ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കെ.​എം.​സി.​സി സൗ​ദി കൗ​ൺ​സി​ല​ർ അം​ഗം സ​ലീം ഉ​പ്പ​ള, സെ​ക്ര​ട്ട​റി സ​ത്താ​ർ ത​ച്ച​നാ​ട്ടു​ക​ര, ഹാ​രി​സ് കൊ​ടു​വ​ള്ളി, സു​ബൈ​ർ കാ​സ​ർ​കോ​ട്, ക​വ​ല്ലി എം.​ഡ​ബ്ല്യു.​സി മാ​നേ​ജ​ർ മൊ​യ്‌​നു​ദ്ദീ​ൻ ത​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - K.M.C.C. accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.