അബ്​ദുൽ അസീസ്

തമിഴ്​നാട്​ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം തമിഴ്​നാട്​ സ്വദേശി റിയാദിൽ മരിച്ചു. നെല്ലിക്കുപ്പം സ്വദേശി അബ്​ദുൽ അസീസ് (60) ആണ്​ റിയാദ് തുമാമയിൽ മരിച്ചത്​. പിതാവ്​: പരേതനായ അബ്​ദുൽ അസിം, മാതാവ്​: റഹ്‌മത്ത് ബീ, ഭാര്യ: ശംഷാദ് ബീഗം, മക്കൾ: ഹാജ, റജീന ബാനു, അസ്മ നാസിയ. നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ചെയർമാൻ റഫീഖ്​ പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, സിദ്ദീഖ് വേങ്ങര, സമീർ എന്നിവർ രംഗത്തുണ്ട്. ഖബറടക്ക നടപടി പൂർത്തികരിച്ച്​ മൃതദേഹം റിയാദിൽ ഖബറടക്കും.

Tags:    
News Summary - tamilnadu native death riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.