ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച്​ എ​​സ്.​​ഐ.​​സി സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി

ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ന് എ​​സ്.​​ഐ.​​സി ഐ​​ക്യ​​ദാ​​ർ​​ഢ്യ സം​​ഗ​​മം

ദ​​മ്മാം: സ​​മ​​സ്ത ഇ​​സ്​​​ലാ​​മി​​ക് സെ​​ൻ​​റ​​ർ (എ​​സ്.​െ​​എ.​​സി) ദ​​മ്മാം സി​​റ്റി ക​​മ്മി​​റ്റി, 'മ​​ണ്ണി​​ൽ വി​​ള​​യു​​ന്ന​​തും പൊ​​ന്നാ​​ണ്, കി​​സാ​​ൻ കി ​​സാ​​ത്ത്' ശീ​​ർ​​ഷ​​ക​​ത്തി​​ൽ ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യ സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. ദ​​മ്മാം ദാ​​റു​​ൽ അ​​മാ​​നി​​ൽ ന​​ട​​ന്ന സം​​ഗ​​മം വ​​ർ​​ക്ക​​ല സ​​വാ​​ദ് ഫൈ​​സി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ൻ​​റ്​ ഉ​​മ​​റ​​ലി ഹ​​സ​​നി അ​​റ​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ക​​രി​​യ്യ ഫൈ​​സി പ​​ന്ത​​ല്ലൂ​​ർ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ന് എ​​സ്.​​ഐ.​​സി ഐ​​ക്യ​​ദാ​​ർ​​ഢ്യ സം​​ഗ​​മംപ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ളി​​ൽ ഖു​​ർ​​ആ​​നി​​ൽ പ​​രാ​​മ​​ർ​​ശി​​ക്ക​​പ്പെ​​ട്ട ഏ​​താ​​നും പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും പ്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തി. ക​​ർ​​ഷ​​ക ഐ​​ക്യ​​ദാ​​ർ​​ഢ്യം ഇ​​തി​​വൃ​​ത്ത​​മാ​​ക്കി അ​​റ​​ബി​​യി​​ലും മ​​ല​​യാ​​ള​​ത്തി​​ലു​​മാ​​യി ര​​ചി​​ക്ക​​പ്പെ​​ട്ട വി​​പ്ല​​വ ക​​വി​​ത​​ക​​ൾ ആ​​ല​​പി​​ച്ചു. പ്ല​​ക്കാ​​ർ​​ഡ് ഉ​​യ​​ർ​​ത്തി പ്ര​​തി​​ഷേ​​ധ​​വും ന​​ട​​ത്തി. ശ​​റ​​ഫു​​ദ്ദീ​​ൻ കൊ​​ടു​​വ​​ള്ളി, ഷ​​ബീ​​റ​​ലി മ​​ണ്ണാ​​ർ​ക്കാ​​ട്, ഷ​​മീ​​ർ പ​​യ്യ​​ന​​ങ്ങാ​​ടി, ക​​മ​​റു​​ദ്ദീ​​ൻ കൊ​​ടു​​വ​​ള്ളി, നാ​​സ​​ർ മം​​ഗ​​ലം, അ​​ബൂ​​ബ​​ക്ക​​ർ ഉ​​പ്പ​​ള, ശ​​റ​​ഫു​​ദ്ദീ​​ൻ കാ​​പ്പ് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി. സെ​​ക്ര​​ട്ട​​റി ശി​​ഹാ​​ബ് താ​​നൂ​​ർ സ്വാ​​ഗ​​ത​​വും വ​​ർ​​ക്കി​​ങ്​​ സെ​​ക്ര​​ട്ട​​റി ഹു​​സൈ​​ൻ ക​​ഞ്ഞി​​പ്പു​​ര ന​​ന്ദി​​യും പ​റ​​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.