ഖത്വീഫിൽ ആറ്​ ഭീകരർ കൊല്ലപ്പെട്ടു

ദമ്മാം: ഖത്വീഫിൽ ആക്രമണം നടത്താനുള്ള പദ്ധതിക്കിടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ്​ ഭീകരർ കൊല്ലപ്പെ ട്ടു. ഭീകരാക്രമണശ്രമം വിഫലമാക്കിയതായി ദേശീയ സുരക്ഷ വിഭാഗം അറിയിച്ചു. നിരവധി പേർക്ക്​ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​. ഏഴ്​ ഒാ​േട്ടാമാറ്റിക്​ മെഷിൻ ഗണുകൾ, മൂന്ന്​ ഗ്രനേഡുകൾ, 593മെഷിൻ ഗണുകൾ, 30 പിസ്​റ്റൾ എന്നിവ പിടിച്ചെടുത്തു.

Tags:    
News Summary - six terrorist killed in qateef-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.