കെ.എം. കമറുദ്ദീൻ

ആദ്യകാല ഖത്തർ പ്രവാസി നിര്യാതനായി

ദോഹ: ആദ്യകാല ഖത്തർ പ്രവാസിയും തൃശൂർ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് റിസീവറുമായിരുന്ന കെ.എം. കമറുദ്ദീൻ ബുധനാഴ്ച പുലർച്ചെ നാട്ടിൽവെച്ച് മരണപ്പെട്ടു. ഖബറടക്കം ബുധനാഴ്ച അസർ നമസ്കാരത്തിന് മുമ്പ് കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഷെരീഫ. മക്കൾ: ഷറീന, ഷജീന, ഷമീർ.

Tags:    
News Summary - Early Qatari expatriate passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.