???????????????? ????????

മ​ങ്ക​ട സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

റി​യാ​ദ്: മ​ല​യാ​ളി ഹൗ​സ്​ ഡ്രൈ​വ​ർ റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി. മ​ല​പ്പു​റം മ​ങ്ക​ട പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി ക​ല്ല​ൻ​കു​ന്ന​ൻ മൊ​യ്തു​വാ​ണ്​ (60) ഞാ​യ​റാ​ഴ്​​ച ​രാ​ത്രി റി​യാ​ദി​ലെ അ​ൽ​ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ്ര​മേ​ഹ, വൃ​ക്ക​രോ​ഗ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി റി​യാ​ദ്​ അ​സീ​സി​യ​യി​ൽ ഹൗ​സ്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ്​: കു​ഞ്ഞി​മു​ഹ​മ്മ​ദ്. മാ​താ​വ്​: തി​ത്തി. ഭാ​ര്യ: സു​ലൈ​ഖ.  മ​ക​ൾ: നി​ഹാ​ല. മ​രു​മ​ക​ൻ: അ​ബൂ ന​വാ​സ്​ (ദു​ബൈ). മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ്​ മ​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.