???????? ??????? ????????????? ?????? ???????????? ??????? ????????????? ????????????????????? ???????????? ??????? ?????????? ?????

നി​ർ​മാ​ണ​ത്തി​നി​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന്​ ഒ​രു മ​ര​ണം

റി​യാ​ദ്​: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​ല്ല​യു​ടെ ചു​വ​ർ വീ​ണ്​ ഒ​രാ​ൾ മ​രി​ക്കു​ക​യും അ​ഞ്ചു​പേ​ർ​ക ്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. റി​യാ​ദി​ലെ ഖൈ​റു​വാ​ൻ ഡി​സ്​​ട്രി​ക്​​ടി​ലാ​ണ്​ സം​ഭ​വം. ജോ​ലി​ക്കി​ടെ​യാ​ണ്​ സം​ഭ​വം. അ​പ​ക​ട വി​വ​രം ല​ഭി​ച്ച​യു​ട​നെ സ്​​ഥ​ല​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​മെ​ത്തി​യ​താ​യി റി​യാ​ദ്​ മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്താ​വ്​ കേ​ണ​ൽ മു​ഹ​മ്മ​ദ്​ അ​ൽ​ഹ​മാ​ദി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 10ഒാ​ടെ​യാ​ണ്​​ വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സാ​ണ്​ ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. റെ​ഡ്​​ക്ര​സ​ൻ​റ് ആം​ബു​ല​ൻ​സി​ൽ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

LATEST VIDEO

Full View
Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.