സൗദിയിലെ പെരുന്നാൾ​ നമസ്കാര സമയം

റിയാദ്​: സൗദി അറേബ്യയിൽ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന സമയം ഇസ്​ലാമിക മന്ത്രാലയം പുറത്തുവിട്ടു. പുലർച്ചെ വിവിധ മേഖലകളിലെ സമയം ചുവടെ. റിയാദ്​: 5.33, ദമ്മാം: 5.16, മക്ക: 6.04, മദീന: 6.01, അബഹ: 5.59, തബൂക്ക്​: 6.08, ഹാഇൽ: 5.49, ബുറൈദ: 5.41, അറാർ: 5.45, ജീസാൻ: 5.59, നജ്​റാൻ 5.52, അൽബാഹ: 6.00, സകാക: 5.51

Tags:    
News Summary - saudi eid prayer timings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.