റിയാദിലെത്തിയ ഷാഫി പറമ്പിൽ എം.പിയെ റിയാദ് ഒ.ഐ.സി.സി സ്വീകരിക്കുന്നു
റിയാദ്: ഹ്രസ്വ സന്ദർശനത്തിനായി റിയാദിലെത്തിയ ഷാഫി പറമ്പിൽ എം.പിയെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരിച്ചു.
ഭാരവാഹികളായ കുഞ്ഞി കുമ്പള, നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുപാടം, ഫൈസൽ ബാഹസ്സൻ, നവാസ് വെള്ളിമാട്കുന്ന്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, നിഷാദ് ആലങ്കോട്, വഹീദ് വാഴക്കാട്, സാദിഖ് വടപുറം, അൻസാർ നെയ്തല്ലൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.