റാഷിദ് ഗസ്സാലി
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ എട്ടാമത് റമദാൻ പ്രഭാഷണം ഈ മാസം 24 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശറഫിയ അബീർ മെഡിക്കൽ സെന്റർ റൂഫ് ടോപ് ഓഡിറ്റോറിയത്തിൽ രാത്രി 10:30 ന് പ്രഭാഷണം ആരംഭിക്കും. പങ്കെടുക്കുന്നവർക്കുള്ള രാത്രി ഭക്ഷണവും സ്ത്രീകൾക്കുള്ള സൗകര്യവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.