ഫാത്വിമ സുമയ്യ -ഹുസ്ന- ജിഷാന
Posted On
date_range Updated On
date_range ഖുർആൻ മനഃപാഠമത്സരം
ജുബൈൽ: റമദാനോടനുബന്ധിച്ച് തനിമ കലാസാംസ്കാരിക വേദി വനിത ജുബൈൽ സോൺ ഖുർആൻ പാരായണമത്സരം സംഘടിപ്പിച്ചു. ഫാത്വിമ സുമയ്യ ഒന്നും ഹുസ്ന രണ്ടും ജിഷാന മൂന്നും സ്ഥാനം കരസ്ഥമാക്കി. സമീന, ഷറഫ, മിൻസിയ, നൂർജഹാൻ, ഫിദ, ഫൗസിയ, ഫാസില നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.