ക്വു.​എ​ച്ച്.​എ​ൽ.​സി 13ാം ഘ​ട്ട പു​സ്‌​ത​കം സൗ​ദി ത​ല പ്ര​കാ​ശ​നം അ​ബ്​​ദു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ക്കു​ന്നു

ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ർ​ണി​ങ്​ കോ​ഴ്‌​സ് 13ാം ഘ​ട്ട​ത്തി​ന് തു​ട​ക്കം

അ​ൽ ഖോ​ബാ​ർ: റി​യാ​ദ് ഇ​സ്‌​ലാ​ഹി സെ​േ​ൻ​റ​ഴ്‌​സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ആ​ർ.​ഐ.​സി.​സി) സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ർ​ണി​ങ്​ കോ​ഴ്‌​സ്​ (ക്യു.​എ​ച്ച്.​എ​ൽ.​സി)​യു​ടെ 13ാം ഘ​ട്ട പു​സ്‌​ത​ക പ്ര​കാ​ശ​നം പ​ണ്ഡി​ത​നും ദ​മ്മാം ഇ​സ്​​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെൻറ​ർ മ​ല​യാ​ള വി​ഭാ​ഗം ദാ​ഇ​യു​മാ​യ അ​ബ്​​ദ​ു​ൽ ജ​ബ്ബാ​ർ അ​ബ്​​ദു​ല്ല മ​ദീ​നി നി​ർ​വ​ഹി​ച്ചു.

മാ​മു​ക്കോ​യ കോ​ഴി​ക്കോ​ട് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി ര​ചി​ച്ച ഖു​ർ​ആ​ൻ വി​വ​ര​ണ​വും സ്വ​ഹീ​ഹു​ൽ ബു​ഖാ​രി ഹ​ദീ​സ് പ​രി​ഭാ​ഷ​യും ആ​സ്‌​പ​ദ​മാ​ക്കി 2013ൽ ​ആ​രം​ഭി​ച്ച ഈ ​പ​ഠ​ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ 12 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ഖു​ർ​ആ​നും തി​രു​വ​ച​ന​ങ്ങ​ളും ല​ളി​ത​മാ​യ രീ​തി​യി​ൽ പ​ഠി​ക്കാ​ൻ മ​ല​യാ​ളി സ​മൂ​ഹം അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ബ്​​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി ച​ട​ങ്ങി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷ​ഹ​നാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​സാ​ദ് വ​ള​പ​ട്ട​ണം, അ​ൽ ഖോ​ബാ​ർ ഇ​സ്​​ലാ​ഹി സെൻറ​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ല​ത്തീ​ഫ് കോ​തൊ​ടി​യി​ൽ, ദ​മ്മാം ഇ​സ്​​ലാ​ഹി സെൻറ​ർ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് കാ​സിം, ജു​ബൈ​ൽ ഇ​സ്​​ലാ​ഹി സെൻറ​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ന്നാ​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ നൗ​ഫ​ൽ സു​ബൈ​ർ (ജു​ബൈ​ൽ), ക്യു.​എ​ച്ച്.​എ​ൽ.​സി ക​ൺ​വീ​ന​ർ​മാ​രാ​യ അ​മീ​ൻ പൊ​ന്നാ​നി (കി​ഴ​ക്ക​ൻ പ്ര​വി​ശ്യ), അ​ബ്​​ദു​ൽ അ​സീ​സ് (അ​ൽ ഖോ​ബാ​ർ), എ.​പി. ഷൗ​ക​ത്ത് (ജു​ബൈ​ൽ) തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. പു​സ്ത​ക​ങ്ങ​ൾ​ക്കാ​യി അ​ബൂ​ബ​ക്ക​ർ അ​ലി (0536245335), അ​ൻ​വ​ർ ത​ബൂ​ക്ക് (0508034074), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ ജി​ദ്ദ (0502847926), ഫ​വാ​സ് അ​ൽ ഖോ​ബാ​ർ (0507045685), ഷ​മീ​ർ ബു​റൈ​ദ (0532701946), ന​ബീ​ൽ പ​യ്യോ​ളി (0557710981) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Quran and Hadith Learning Course 13th Phase Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.