???????????? ??????????????????? ????? ????????????? ????? ????????? ??? ??????? ??? ???? ???????? ???? ?????????? ????? ???? ????? ??? ???????? ????????????????

ഖത്തർ പ്രധാനമന്ത്രി സൗദി മണ്ണിൽ

ജിദ്ദ: 14ാമത്​ ഗൾഫ്​, അറബ്​, ഇസ്​ലാമിക്​ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ ഖത്തർ പ്രധാനമന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ നാ സ്വിർ ബിൻ ഖലീഫ അൽതാനി സൗദിയിലെത്തി.

ജിദ്ദ വിമാനത്താവളത്തിലെത്തിയ ഖത്തർ പ്രധാനമന്ത്രിയെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താൻ, ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാഷിദ്​, ഒ.​െഎ.സി രാഷ്​ടീയ കാര്യ അസിസ്​റ്റൻറ്​ ജനറൽ സെക്രട്ടറി അബ്​ദുല്ല അബ്​ദുറഹ്​മാൻ ആലം, ജിദ്ദ മേയർ സ്വാലിഹ്​ തുർക്കി, മക്ക പൊലീസ്​ മേധാവി കേണൽ ഇൗദ്​ അൽഉ​ൈതബി, ഹെഡ്​ ഒാഫ്​ മിഷൻ ഒാഫ്​ ഒാണർ സുൽത്താൻ അൽസുൽത്താൻ, ​പ്ര​േട്ടാകാൾ ഒാഫീസ്​ മേധാവി അഹ്​മദ്​ ബിൻ ദാഫിർ എന്നിവർ ചേർന്നു സ്വീകരിച്ചു.

Tags:    
News Summary - Qatar PM in Saudi on First Visit since Gulf Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.