ഫ്ലെയിൻകോ ട്രാവൽ ആൻഡ് ടൂറിസം കമ്പനി നറുക്കെടുപ്പ്
വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range ഫ്ലെയിൻകോ നറുക്കെടുപ്പ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
റിയാദ്: ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘റിയാദ് ബീറ്റ്സി’ൽ ഫ്ലെയിൻകോ ട്രാവൽ ആൻഡ് ടൂറിസം കമ്പനി നടത്തിയ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നിസാറുദ്ദീൻ (ഒന്നാം സമ്മാനം), സാക്കിർ ഹുസൈൻ (രണ്ടാം സമ്മാനം), നൗഷാദ് (മൂന്നാം സമ്മാനം) എന്നിവരാണ് വിജയികൾ. ബ്രിട്ടീഷ് ഷെഫ് ഓപറേഷൻ മാനേജർ ഫിറാസ്, മാനേജിങ് ഡയറക്ടർ സഫറാജ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.