പി.എൻ. ഗോപീകൃഷ്ണന് റിയാദിൽ വരവേൽപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range പി.എൻ. ഗോപീകൃഷ്ണന് റിയാദിൽ വരവേൽപ്പ് നൽകി
റിയാദ്: കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവുമായ പി.എൻ. ഗോപീകൃഷ്ണന് റിയാദ് വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ 10ാമത് വാർഷികത്തിനായാണ് അദ്ദേഹം എത്തിയത്. ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ, കോ കോഓഡിനേറ്റർ നാസർ കാരക്കുന്ന്, എക്സി. അംഗം വിപിൻ എന്നിവർ ചേർന്ന് റിയാദ് കിങ് ഖാലിദ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.