പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​വാ​സി ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ നാ​ല​ക​ത്തു മു​ഹ​മ്മ​ദ്‌ കു​ട്ടി മാ​സ്റ്റ​ർ​ക്ക്​ പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി സ്വീ​ക​ര​ണം ഒ​രു​ക്കി​യ​പ്പോ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി സ്വീ​ക​ര​ണ പ​രി​പാ​ടി

റി​യാ​ദ്: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​വാ​സി ലീ​ഗ് പ്ര​സി​ഡ​ന്‍റും കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ മു​ൻ നേ​താ​വു​മാ​യ നാ​ല​ക​ത്തു മു​ഹ​മ്മ​ദ്‌ കു​ട്ടി മാ​സ്റ്റ​ർ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

റി​യാ​ദ് കെ.​എം.​സി.​സി ഓ​ഫി​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ വി.​കെ. റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ, ശി​ഹാ​ബ് മ​ണ്ണാ​ർ​മ​ല, ഹം​സ പെ​രി​ന്ത​ൽ​മ​ണ്ണ, ബ​ഷീ​ർ ക​ട്ടു​പ്പാ​റ, നാ​സ​ർ മം​ഗ​ല​ത്ത്, അ​ഷ്‌​റ​ഫ്‌ മ​ണ്ണി​ൽ താ​ഴെ​ക്കോ​ട്, സ​ക്കീ​ർ താ​ഴെ​ക്കോ​ട്, അ​ലി വെ​ട്ട​ത്തൂ​ർ, സ​ത്താ​ർ താ​മ​ര​ത്ത്, ഉ​നൈ​സ് മേ​ൽ​ക്കു​ള​ങ്ങ​ര, അ​സ്‌​ക​ർ കാ​ട്ടു​ങ്ങ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, സൈ​താ​ലി​ക്കു​ട്ടി പ​ട്ടാ​മ്പി, സ​മീ​ർ താ​ഴെ​ക്കോ​ട്, ശ​രീ​ഫ് ആ​ലി​പ്പ​റ​മ്പ്, സു​ൽ​ഫി അ​മ്മി​നി​ക്കാ​ട്, നൗ​ഷാ​ദ് താ​ഴെ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.